Aksharathalukal

Aksharathalukal

ധനുമാസരാവ് -promo

ധനുമാസരാവ് -promo

4.8
1.1 K
Love
Summary

കാടിന് നടുവിൽ ഒരു വള്ളിക്കുടിൽ... മുന്നിൽ അലതല്ലിയൊഴുകുന്ന പുഴ....ചുറ്റും മലനിരകൾ... കളകളാരവം മുഴക്കി പറന്നു പോകുന്ന പക്ഷികൾ... കോടമഞ്ഞ് മൂടിയ താഴ്‌വര... ആ വള്ളിക്കുടിലിനുള്ളിൽ നിന്നും സുന്ദരിയായ ഒരു പെൺകുട്ടി ഇറങ്ങി വന്നു.. സാരിയിൽ അവൾ അതിമനോഹരിയായിരുന്നു... അഴിഞ്ഞു കിടക്കുന്ന മുടിയിഴകൾ കാറ്റിലാടിയുലയുന്നു.. പിറകെ സുന്ദരനായൊരു യുവാവ് പുറത്തേക്കിറങ്ങി.. അവൻ പിറകിൽ നിന്നും അവളെ വയറിലൂടെ ചുറ്റിപ്പിടിച്ചു.. അണിവയറിലേറ്റ അവന്റെ വിരലുകളുടെ മാന്ത്രികസ്പർശത്താൽ അവളുടെ കവിളുകൾ അരുണാഭമായി... നാണത്തോടെ ചിരിച്ചുകൊണ്ടവൾ തിരിഞ്ഞ് അവനെ മുറുകെപുണർന്നു...പതിയെ,വളരെ