Aksharathalukal

Aksharathalukal

ഭ്രാന്തി💔

ഭ്രാന്തി💔

4.7
325
Love
Summary

നീയെന്ന പ്രണയമായിരുന്നു....തനിച്ചാക്കില്ല നീയെന്ന വിശ്വാസമായിരുന്നു....എന്നാൽ നീയെന്ന ചുഴിയിൽപ്പെട്ട് നീന്തിക്കയറാനാകാതെ അവൾശ്വാസംമുട്ടി നിൽക്കുമ്പോഴും അവളെ തനിച്ചാക്കി നീ കാറ്റിൽ അലിഞ്ഞുയാത്രയായി എന്ന് അറിഞ്ഞിരുന്നില്ല....യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ നിന്നെ കാത്തവളുണ്ട്..തിരിച്ചുവരും നീയെന്ന വിശ്വാസത്തിൽനിന്റെ ഓർമകളിൽ കുടുങ്ങി ഭ്രാന്തിയായി....💔