Aksharathalukal

Aksharathalukal

മെമ്മറീസ് - PART 12

മെമ്മറീസ് - PART 12

3.5
895
Love Comedy
Summary

\"അപ്പോ ഞാൻ കേട്ടതൊക്കെ സത്യമായിരുന്നു ഗൗരി ഇവിടെ തന്നെയുണ്ട് \" റിച്ചു മനസ്സിൽ പറഞ്ഞു.\"kooi.... എന്താ ഇവിടെ \" അച്ചു ആയിരുന്നു അത്.\"നോക്ക് ....\"റിച്ചുവിന് അപ്പോൾ വീട്ടിൽ നിന്ന് ഒരു കാൾ വന്നു...അവൾ അത് അറ്റൻഡ് ചെയ്യ്തു...\"മോളെ....നീ ഇന്ന് നേരത്തെ വരുമോ \"\"എന്തേ അമ്മേ....\"\"നാളെ രാത്രി തറവാട്ടിൽ തെയ്യം ആണ്....\"\" ആഹ് ഞാൻ എത്തിയേക്കാം...\"\"നേരെ തറവാട്ടിലേക്ക് വന്നാൽ മതി....\"\"ഹാ.....വന്നേക്കാം \" അവൾ ഫോൺ കട്ട് ചെയ്തു\"എന്താടി....\"അച്ചു ചോദിച്ചു.\"അത് തറവാട്ടിൽ തെയ്യം ആണ്....ഞാൻ ഇന്ന് നേരത്തെ പോവും...\"\"നാളെ പോയിക്കൂടെ.....\" മാളു ചോദിച്ചു\"എന്നോട് ഇന്ന് പോവാനാ പറഞ്ഞത് \"\"എടി...റിച്ചു...നീ 3 മണിക്ക് പോയിക്ക

About