Aksharathalukal

Aksharathalukal

സ്വന്തം തറവാട് 05

സ്വന്തം തറവാട് 05

4.3
11.7 K
Thriller
Summary

\"എന്താ... എന്താ മോളേ... \"ശ്രീധരമേനോൻ ചോദിച്ചു... അപ്പോഴേക്കും വരുണും കിരണും അവിടേക്ക് വന്നു\"പാമ്പ്... പാമ്പ്... \"വേദിക പേടിയോടെ മുഖം പൊത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു... \"പാമ്പോ... എവിടെ... \"\"അവിടെ ജനലിന്റെയടുത്ത് രണ്ട് പാമ്പുകൾ... \"വേദിക പറഞ്ഞതുകേട്ട് എല്ലാവരും അവിടേക്ക് നോക്കി... അവിടെ ഒന്നുംതന്നെ ആരും കണ്ടില്ല... കിരൺ ജനലിനടുത്തേക്ക് നടന്നു... പിന്നെ ജനൽ തുറന്ന് പുറത്തേക്ക് നോക്കി അപ്പോഴേക്കും ശ്രീധരമേനോനും വരുണും ആ മുറിയിലെല്ലാം നോക്കി... \"\"ഇവിടെ ഒരു പാമ്പും ചേരയുമൊന്നുമില്ല... ഓരോന്ന് ആലോചിച്ച് കിടന്നോളും എന്നിട്ട് ഇല്ലാത്തതും ഉണ്ടെന്ന് പറഞ്ഞ് മറ്റുള്ളവരെ മെനക