Aksharathalukal

Aksharathalukal

വില്ലന്റെ പ്രണയം 79♥️

വില്ലന്റെ പ്രണയം 79♥️

4.4
11.1 K
Crime Action Love Thriller
Summary

ഇമ്പമുള്ള കാറ്റ് നിന്നു…………………… സുഖമുള്ള തണുപ്പ് നിന്നു…………………. മൃഗങ്ങളുടെയും പക്ഷികളുടെയും ചലനവും ശബ്ദവും നിന്നു………………….. മരങ്ങളും ഇതര സസ്യങ്ങളുമെല്ലാം ഭയത്തിൽ അനങ്ങാതെ ശ്വാസം പിടിച്ചു നിന്നു………………………… ഇനി അവന്റെ വരവാണ്………………… അന്തരീക്ഷമാകെ കറുപ്പ് പടർന്നു…………………. ഒരുതരം മരവിച്ച തണുപ്പ് അവിടമാകെ പരന്നു……………………… പെട്ടെന്ന് റാസ കണ്ണുകൾ തുറന്നു……………….. എന്തോ സംഭവിക്കാൻ പോകുന്നു എന്ന് റാസയുടെ മനസ്സ് അവനോട് പറഞ്ഞു……………………. റാസ ചുറ്റും നോക്കി………………. അവസാനം അവൻ കണ്ടു……………… ജനവാതിലിലൂടെ…………………… ഒരു കറുത്ത രൂപം ഒഴുകി വരുന്നത്………………….. ശരീരമാകെ ക