Part 4ശ്രീകുട്ടാ......\" \"അത്താഴത്തിനു കാലമായി രണ്ടു പേരും കഴിക്കാൻ വന്നെ....\" ശ്രീകുട്ടൻ:- \"ആ ദേ വര വരണൂ അമ്മേ......\" മുത്തശ്ശി :- \"എത്ര നേരായി എൻ്റെ കുട്ടിയെ നിന്നെ വിളിക്കുന്നു എവിടെ ആയിരുന്നു നീ.......\" ഭദ്ര:-\"അത് പിന്നെ മുത്തശ്ശി ഞാൻ.........\" രാഘവൻ:- \"ആ ഇനി അതൊന്നും വിവരിക്കാൻ നിൽക്കാതെ വരൂ.....\" വെല്ലിച്ഛൻ ആയിരുന്നു അത് പറഞ്ഞത്. ഭദ്ര:-അപ്പൂ..... അപ്പു:-ആ..... ഭദ്ര:-\"നമ്മൾക്ക് മാമു കഴിച്ചാലോ........\" അപ്പു:-\"ആ........\" കൊച്ചരിപല്ലുകാട്ടി കൊണ്ട് ചിരിച്ചു.... രാഘവൻ:- \"സുനന്ദേ......\" സുനന്ദ:-\"ആ........ ദേ വരുകയല്ലെ.........\" തറവാട്ടിൽ എല്ലാവരും ഒരുമിച്ചിരുന്നുകൊണ്ടാണ് അത്താഴം കഴിക്കാറുള്ളത്. പരസ്പരം വി