Aksharathalukal

Aksharathalukal

ന്റെ റൂഹ് 😍

ന്റെ റൂഹ് 😍

4.2
498
Love Inspirational Biography
Summary

ന്റെ റൂഹ് പിടിക്കുമ്പോൾന്റെ റൂഹായിമാറിയോളെയുംകൂടെ പിടിക്കുക എന്തെന്താൽഞാനില്ലായ്മയിൽ അവൾ മരിക്കാത്ത മയ്യിത്ത് മാത്രമാണ്.....കാലം കാത്തു വെച്ച സമയമടുക്കുവോളം നിന്നെ പിരിയില്ലെന്ന സത്യം ചൊല്ലിയതാണ് എന്റെ ഖബറിനടിയിൽവെക്കുന്ന മൂട്കല്ലിന്പകരം അവളെ കമഴ്ത്തികിടത്തുക....വേറെ ഒന്നും അല്ലഞാനില്ലായ്മ അവളെ വല്ലാതെഅസ്വസ്ഥമാക്കുമെന്ന് അറിയാവുന്നോണ്ടാണ്...ഞങ്ങളുടെ ഖബറിന് മീതെ മൈലാഞ്ചി ചെടിക്ക് പകരം ആൽമരം നടുക...വേറെ ഒന്നും കൊണ്ടല്ലആല്മരത്തിന്റെ വരികൾക്കിടയിൽ അത്രമേൽ ചേർന്ന് ചുറ്റിപ്പിണഞ് കിടക്കാൻ വേണ്ടിയാണ്...മരിപ്പിന് വന്ന് മദ്ഹ് പറയുന്നവരോടും മ