ഹലോ... ഞാൻ അദ്രിതാണ്....കുറച്ചു നേരം കഴിഞ്ഞ് notification ശബ്ദം കേട്ട് അവൻ ഫോൺ എടുത്തു നോക്കി... കണ്ണുകൾ വിടർന്നു ചുണ്ടിൽ ഒരു പുഞ്ചിരി വന്നു...അവളുടെ മെസ്സേജ്.... ഹായ്...ചേട്ടൻ എന്നോട് പറഞ്ഞതൊക്കെ കാര്യം ആയിട്ട് ആണോ.... എൻ്റെ അമയ...ഒരാളോട് ഇഷ്ടമാണെന്നും കെട്ടി കൂടെ കൊണ്ടുപോകാമെന്നും പറഞ്ഞത് ഒരു തമാശയായി തോന്നുന്നുണ്ടോ.... ഞാൻ സീരിയസ് ആണ് എനിക്ക് തന്നെ എൻ്റെ കൂടെ വേണം.... എൻ്റെ പാതിയായി... അവളുടെ കണ്ണിൽ സന്തോഷത്തിൻ്റെ കണ്ണുനീർ നിറഞ്ഞു വന്നു... ചേട്ടാ...നാളെ ഫ്രീ ആണോ... അതേ എന്താ അമയ... എന്നാൽ നമ്മുക്ക് നാളെ ഒന്ന് കാണാം... അതിനെന്താ...എവിടെയാ വരണ്ടെത് എന്ന് പറഞ്ഞോളൂ...