Aksharathalukal

Aksharathalukal

വേദ ഗൗതമം♡🦋❤️ Part 14

വേദ ഗൗതമം♡🦋❤️ Part 14

5
3.2 K
Love Comedy Others
Summary

🦋Story_lover ❤️ ©Copyright protected ♡വേദ ഗൗതമം♡✿✿✿✿✿✿✿✿✿ആര്?... എന്തിന്?... ആർക്കാണ് അവളോടിത്ര പക അവൻ ചിന്തിക്കുകയായിരുന്നു. ഗൗതം വീഡിയോ ഒരുക്കൽ കൂടി Play ചെയ്യതു. ലോറി കൃത്യം ക്യാമറക്കു മുമ്പിൽ എത്തുനിടത്ത് Pause ചെയ്യതു. അതിൽ ഇരിക്കുന്നവ അവൻ വ്യക്തമായി കണ്ടു. അവൻ അവിശ്വാസനീയതോടെ അതിലെക്ക് നോക്കി അവൻറെ മുഖം വലിഞ്ഞു മുറുകി.സഞ്ജയ്😡😡🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺വൈക്കുന്നേരം വീട്ടിലെ ഹാളിൽ എല്ലാവരും ഒത്തുകൂടി . പതിവില്ലാതെ ദക്ഷയുടെ അചഛനുമ്മയുമായ ഗോപിനാഥനും രേഖയും എത്തിയിട്ടുണ്ട്. എല്ലാവരും സംസരിച്ച് ഇരിക്കുന്നതിനിടയിലാണ് അപ്പുവിന്റെയും വിച്ചുവിന്റെയും വരവ്. എന്നാൽ പതിവിലും വിപ