ആൽബി കുനിയാൻ പോയതും, "ആൽബി.........." സ്റ്റെല്ലയുടെ ദീനമായ വിളി കേട്ട് തിരിയാൻ തുനിഞ്ഞ ആൽബി, ഒരു നിമിഷം നിശ്ചലനായി നിന്നു...... ചതി.......... കൊടും ചതി.............!!!!!!!!!!!!! ആൽബിയുടെ കണ്ണുകൾ താഴോട്ട് പോയി.... പിന്നിലൂടെ തന്റെ വയർ പിളർന്ന് ഒരു കത്തി കുത്തി കയറിയിരിക്കുന്നു....... ഞെട്ടി തിരിഞ്ഞു നോക്കിയ ആൽബി കണ്ടു....... മൃഗിയമായി ചിരിച്ചു കൊണ്ട് തൊട്ട് പിന്നിൽ നിൽക്കുന്ന *?*?*?*?* കുത്തിയ കത്തി *?*?*?*?* വയറ്റിലൂടെ ഇളക്കി കൊണ്ടിരുന്നു....... വേദന സഹിക്കാൻ കഴിയാതെ, ആൽബി *?*?*?*?യെ പിടിച്ച് തള്ളി...... അപ്പോഴേക്കും മറ്റൊരാൾ പിന്നിൽ നിന്ന് തടിച്ച മര കമ്പ് കൊണ്ട് തലയിൽ ആഞ്ഞ