Aksharathalukal

Aksharathalukal

നിഴൽ അറിയാതെ ( chapter 7)

നിഴൽ അറിയാതെ ( chapter 7)

4.7
982
Suspense Thriller Detective Crime
Summary

കമ്മീഷണർ ഓഫീസിൽകിഷോർ: അഷ്റഫിനോട് ; ഈ ഡോളർ വേലായുധൻ്റെ താകൻ ചാൻസുണ്ട് നമുക്ക് അവിടെ ഒന്നു പോയി അന്വേഷിക്കാം.അഷ്റഫ്,: അതേ സാർ എനിക്ക് സംശയമില്ലാതെ ഇല്ല.കിഷോർ: അവർക്ക് സംശയം തോന്നാത്ത രീതിയൽ  അന്വേഷിക്കണം ഇല്ലെങ്കിൽ അവരുടേതാണെങ്കിലും സമ്മതിക്കില്ല.അങ്ങനെ അഷ്റഫും കിഷോറും വേലായുധന്റെ വീട്ടിൽ പോകുന്നു കോളിംഗ് ബെല്ലടിച്ചു  വേലായുധന്റെ വൈഫ് വരുന്നു. V.wife : എന്താണ് സാർ ഇവിടെ എന്ന് ചോദിക്കുന്നു സാറിനെ ഒന്ന് കാണണം അദ്ദേഹം ഇല്ലേ ഇവിടെ ?വേലായുധൻ്റെ wife  ഇല്ല എന്ന് പറയുന്നു അദ്ദേഹം ബിസിനസ് ആവശ്യത്തിനായി ദുബായിൽ പോയിരിക്കുകയാണ് രണ്ടാഴ്ച കഴിഞ്ഞ് വരികയുള്ളൂ എ