മാന്ത്രിക ലോകത്തേക്കൊരു യാത്ര പോയിട്ട് വരാം.....സ്വർഗ്ഗലോകവും നരകവും ഗന്ധർവ്വലോകവും പോലെ മാന്ത്രികതയുടെ ലോകം......അവിടുത്തെ മാന്ത്രികന്റെ ഏക പുത്രനാണ് ലിൻഡ്രോയിട്..... അവൻ എല്ലാ മാന്ത്രികവിദ്യകളിലും മുൻപന്തിയിൽ എത്തിക്കാൻ അവന്റെ പിതാവ് അത്യാധികം പ്രയത്നിച്ചു.....അതിന്റെ ഫലമായി അവൻ എല്ലാത്തിനും മുൻപന്തിയിൽ ആയിരുന്നു..... മന്ത്രത്തിലും തന്ത്രത്തിലുമൊക്കെ അവൻ മികവ് തെളിയിച്ചു........അല്ലാ മന്ത്രവിദ്യകളും ഗ്രിഹസ്തമാക്കിയ അവൻ തികച്ചും വലിയൊരു മാന്ത്രികനായി......ഒരിക്കൽ തങ്ങളുടെ ലോകത്ത് നിന്നു എല്ലാ സ്ഥലങ്ങളും ചുറ്റി കറങ്ങാനായി ഇറങ്ങി ...... അങ്ങനെ അവനു നാഗലോകത്തെ