എന്നെ കണ്ട ഉടനെഅങ്ങേരുടെ മുഖത്ത്നല്ല കലിപ്പ് വന്നുഎന്നെ നോക്കി പറഞ്ഞു ഓ കെട്ടിലമ്മ എണീറ്റോഞാൻ കരുതി ഇന്നൊന്നും എഴുന്നേൽക്കില്ലെന്ന് ...😏അതിനെനിക്ക് കാര്യമായ പ്രോബ്ലം ഒന്നുമില്ലല്ലോ ഇന്നലത്തെ ക്ഷീണവും ഫുഡ് ഒന്നുംമര്യാദയ്ക്ക് കഴിച്ചിട്ടില്ലായിരുന്നുഅതൊക്കെയാ ചെയ്യാനും തല കറങ്ങാനും കാരണംഅല്ലാതെ എനിക്ക് വല്ല രോഗവും ഒന്നും ഉണ്ടായിട്ടില്ല തന്റെ പറച്ചിൽ കേട്ടാ തോന്നും എനിക്ക് ഇന്നലെ അത്രയും സീരിയസ് ആണെന്ന്ആണോ ഞാൻ കരുതി നീ Pregnant ആയതു കൊണ്ട് ആണ്വോമിറ്റ് ചെയ്തു തല ചുറ്റി വീണതെന്ന്താൻ എന്തൊക്കെ അനാവശ്യമാടോ പറയുന്നത് ഒരു കൊല്ലം