Aksharathalukal

Aksharathalukal

കവിതയ്ക്കു കാലുഷ്യശാപം

കവിതയ്ക്കു കാലുഷ്യശാപം

0
188
Abstract Others Suspense
Summary

കവിതയ്ക്കു കാലുഷ്യശാപം-------------------------------മരണക്കിടക്കയിൽ കവിത പിടയുന്ന നാളുകളെത്തിയോ?രോഗശാന്തിക്കുള്ള ഔഷധക്കൂട്ടുകൾനവമാധ്യമത്തിന്റെ അതുരശാലയിൽകവിതയ്ക്കു നല്കുവാനില്ലേ? പ്രാണന്റെ വായു സിലിണ്ടറില്ലേ,വൈദ്യന്മാർ കണ്ടില്ലേ, നല്ല മരുന്നില്ലേ, രോഗം കണക്കാക്കും സ്കാനുമില്ലേ...കാണുകാക്കട്ടിലിൽ ഏറെ വികൃതയായ്അന്ത്യ ശ്വാസത്തിന്നു കേഴും കവിതയെ!പൊള്ളിക്കുമിളച്ചു ചീയുന്ന കൈകളുംമന്തുപിടിച്ചു വ്രണംവന്ന പാദവുംഅർബുദപ്രേതം ചവച്ചിട്ട മേനിയുംവെള്ളിടി വെട്ടേറ്റു വേകും തലയുമായ്;ഏറെ വികൃതയാക്ഷരവീഥിയിൽചുറ്റിക്കറങ്ങുന്ന ശപ്തവൈകല്യമോ ഏറെപ്പുകഴ്ത്തിയ ശ്ര