Aksharathalukal

Aksharathalukal

പ്രണയിനി 2

പ്രണയിനി 2

4.2
1.1 K
Love Thriller Drama Others
Summary

*😍💗 പ്രണയിനി 😞*                         *PART : 2️⃣**✍️FHK👑**-_-_-_-_-_-_-_-_-_-_-_*വെള്ള വസ്ത്രത്തിൽ ഇരിക്കുന്ന അയ്ശു വിനെ എന്തു പറഞ്ഞു സമാദാനിപ്പിക്കണം എന്നറിയാതെ ആസിയയും റസാഖ് ഉം അവളുടെ തലയിൽ തലോടി കൊണ്ട് പോയി. കല്യാണത്തിന് വന്നവരെ എന്താ ചെയ്യ എന്നറിയാത്തതു കൊണ്ട് അബി ൻറെ കല്യാണം ഇപ്പൊ തന്നെ നടത്താം എന്ന തീരുമാനത്തിൽ എത്തി. തന്റെ ഇത്ത ഇവിടെ കരഞ്ഞിരിക്കുമ്പോൾ എനിക്ക് എങ്ങനെ കല്യാണത്തിന് വരാൻ കഴിയ എന്ന് അനി ചോദിച്ചതും ഉമ്മാന്റെ തല താന്നു. കളിയും ചിരിയും തമാശയും നിറഞ്ഞ വീട് ഇപ്പോൾ കണ്ണീർ ഒപ്പികൊണ്ടിരിക്കാണ്. അനിയും അയ്ശുവും വീട്ടിൽ ഇരുന്നു. ബാക്കി ഉള്ളവ