Aksharathalukal

Aksharathalukal

കുസൃതി

കുസൃതി

4.3
731
Children Love Others
Summary

ഒരു ജൂലൈ മാസത്തിലാണ് അവരുടെ വിവാഹം നടന്നത്...😍😍 യതീമായ അവളെ വിവാഹം കഴിക്കുമ്പോൾ ഇനിയങ്ങോട്ട് അവൾക്ക് എല്ലാം താൻ ആയിരിക്കുമെന്ന് അവൻ വാക്ക് കൊടുത്തിരുന്നു.❤. അവളുടെ സന്തോഷത്തിലും ദുഃഖത്തിലും അവൻ ചേർന്ന് നിന്നു...😍❤😘 അവരുടെ സന്തോഷം ഇരട്ടിക്കാൻ വൈകാതെ പടച്ചവൻ ഒരു സമ്മാനം നൽകി...❤❤🤰🤰 അവർ ഒത്തിരി സന്തോഷിച്ചു... 19വയസിൽ അവളൊരു ഉമ്മയാകാൻ തയ്യാറായി....  മാസങ്ങൾ കടന്ന് പോകവേ അവരുടെ സന്തോഷവും ഇരട്ടിച്ചു...  എന്തോ പടച്ചവന് തോന്നിയ കുസൃതിയിൽ 6മാസം ആയിരിക്കെ മാസം തികയാതെ പ്രസവം നടത്തേണ്ടി വന്നു.....🤱🤱🤱 വാപ്പച്ചിയെ പോലെ സുന്ദരനായ ഒരു ആൺകുട്ടി....👶 അവരുടെ സ