Aksharathalukal

Aksharathalukal

❣️നീയെന്ന ഓർമ്മ ❣️

❣️നീയെന്ന ഓർമ്മ ❣️

5
496
Love
Summary

അന്നൊരു തോരാമഴയിൽ കുടയായിപിന്നൊരു തീരാവേദനയിൽ തണലായിആയിരം തിരിയിട്ട വിളക്കുപോൽഎന്നിൽ വെളിച്ചമായിഒടുവിൽ പിൻവിളി കേൾക്കാതെദൂരേക്ക് മറഞ്ഞുപോയ വസന്തമേനീയെവിടെ.......ഓരോ നാളും നിന്നെ ഓർത്തു ഈവഴികളിലെങ്ങും ഞാൻതേടുന്നു നിൻ മുഖം..നിനക്കായ് പൊഴിയുമീ കണ്ണീർക്കണങ്ങൾഒരു പുഴയായി തീർന്നതിൽ ഞാൻമുങ്ങി മരിച്ചീടുമോ...തേടുകയാണെൻ ആത്മം നിൻ സ്നേഹസാമിപ്യം.അലയും തിരയായി ഞാൻനിനക്കായി തേങ്ങുമ്പോൾനീയില്ലെന്നു ഓർക്കുവാൻ കഴിയാതെനീയുറങ്ങുമീ കല്ലറയിൽ മിഴിനീർപ്പൂക്കൾ വച്ചുമടങ്ങട്ടെ ഞാൻ...ഇനിയൊരു ജന്മം പിറവിയെടുക്കാൻനിന്റെ ചാരത്തു വന്നെന്റെജീവിതം പൂവിടാൻ...ഒരു പൂക്