രാത്രി ഏറെ ആയതും പുറത്ത് ചെറിയ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി ദക്ഷി എഴുന്നേറ്റു .\"\" ശൂ....... ശൂ......... \"\"ജനലിന്റെ അടുത്തുനിന്നും ശബ്ദം കേട്ടതും അവൾ ഓടി ചെന്ന് ജനൽ തുറന്നു . അവിടെ ഷെഡിൽ കയറി നിന്ന നവിയുടെ തലയിൽ അതു വന്ന് അടിച്ചു .\"\" അമ്മച്ചീ........... \"\"വിളിച്ചുകൊണ്ടു അവൻ അവിടെ തലപൊത്തി ഇരുന്നു പിന്നെ വലിഞ്ഞു ജനലിൽ കൂടെ അകത്തേക്ക് കയറി .\"\" ഏയ്.......... അഭിയേട്ട ഇതെന്താ ? ഇപ്പൊ ഇങ്ങോട്ട് വന്നത് ആരേലും കണ്ടോ ? \"\"- ദക്ഷി .\"\" ആരും കണ്ടില്ല യെക്ഷി പെണ്ണേ.......... \"\"- നവി 😁.\"\" ദേ ഇളിച്ചോണ്