Aksharathalukal

Aksharathalukal

ഊഴം..

ഊഴം..

3.5
513
Inspirational Children Others
Summary

ചർച്ച വല്ലാതെ പുരോഗമിക്കുകയാണ്.....എന്താ അവിടെ നടക്കുന്നത്? ഒന്ന് അതുവഴി പോയിനോക്കാം...തെക്കൻകാറ്റ് തൻറെ പതിവ് വഴി മാറ്റി"നീ വികൃതനാണ്...എന്നെ കണ്ടില്ലേ ഞാൻ വളരെ ചെറുപ്പവും, ശക്തനുമാണ്." ആരാണത്? ഇത്ര അഹങ്കാരത്തോടെ സംസാരിക്കുന്നത്......ഓ അത് നമ്മുടെ കുഞ്ഞനില ആണല്ലോ."അരുത്..നിൻറെ വാക്കുകൾ എന്നെ വേദനിപ്പിക്കുന്നു" നിസ്സഹായതയോടെ നില്‍ക്കുകയാണ് അമ്മാവനില..ഞാനും നിന്നെ പോലെ ആയിരുന്നു...എന്നാൽ.....!തെക്കൻകാറ്റിൻറെ തീവ്രതയിൽ അമ്മാവനില കൊഴിഞ്ഞു വീണു.അതുകണ്ട് കുഞ്ഞനില പരിഹസിച്ചു. "ഹഹഹ..കണ്ടില്ലേ..." അപ്പോൾ കാറ്റ് കുഞ്ഞനിലയോടു പറഞ്ഞു."നിർത്ത് നിൻറെ പരിഹാസം...നീ കൂട

About