മഴയെല്ലാം ഒന്നല്ല, വര്‍ഷം തെറ്റിയാല്‍ പ്രളയമെന്നാവും, ജീവിതം പോലെ. എല്ലാം തൂത്തെറിഞ്ഞും തകര്‍ത്തൊഴിഞ്ഞും വരള്‍ച്ചയിലേക്ക് വലിച്ചെറിയപ്പെടും. അതിനാലെപ്പൊഴും ദിനം തെറ്റാതെ അളവുമാറാതെ വന്നെത്തുക പ്രണയം. വേനല്‍ മഴയ്ക്ക് എന്തുമാവാം ആര്‍ത്തിരമ്പി പെയ്യാം നിനച്ചിരിക്കാതെ നനയ്ക്കാം നനഞ്ഞ് തീരും മുമ്പേ പെയ്‌തൊഴിയാം ഇടിമുഴങ്ങാം മിന്നലില്‍ കുരുക്കാം അതിനാലത് വിരഹം. .................................