Aksharathalukal

Aksharathalukal

പ്രണയിനി -6

പ്രണയിനി -6

4.5
1.2 K
Love Thriller Drama Others
Summary

*😍💗പ്രണയിനി 😞*                              *PART : 6️⃣**✍️FHK👑*-_-_-_-_-_-_-_-_-_-_-_-_അനു എത്തിയ അന്ന് തന്നെ മാനസിക്ക് വിളിച്ചു. \"ഹലോ... ഡീ മാനസി എന്തൊക്കെ വിശേഷം സുഖല്ലേഡീ... പിന്നേ നാളത്തെ ട്യൂഷൻ ത്തെ ടൈംടേബിൾ പറ \"\"ആടി ഞങ്ങൾക്ക് എന്ത് സുഖം അനക്ക്അല്ലേടി അജുന്റെ കൂടെ ടൂർ ഒക്കെ പോയ സുഖം \"\"പോടീ ഇയ്യ് ടൈംടേബിൾ പറ \"\"നാളെ ആമീൻ സാർ, അലി സാർ..... ഇയ്യ് എന്താ വരാഞ്ഞേ എന്ന് ഡോക്ടർ സാർ ഒരുപാട് ചോദിച്ചു മോളെ \"\"അച്ചോടാ സാരല്യ \"ഇത്രയും ദിവസം നടന്ന വിശേഷം ഒക്കെ മാനസി അനുക്കും ടൂർ വിശേഷങ്ങൾ അനു മാനസിക്കും പറഞ്ഞുകൊടുത്തോണ്ട് ഫോൺ വിളി നീണ്ടു പോയി... എന്നത്തേയും പോലെ ഒരുങ്ങികെട്ടി ട്യൂ