മോനെ കുഞ്ഞ് എന്താ ചെയ്യണേ???ആ അമ്മേ.......അമ്മേ ഞാനെ കുറച്ചു കഴിഞ്ഞ് അങ്ങോട്ടു വിളികാം.കുറച്ചു തിരക്കാണ്. ഞങൾ മോൾടെ ഡെയിലി റൂട്ടിൻ വീഡിയോ എടുക്കുവ. ഇന്ന് അപ്‌ലോഡ് ചെയ്യാൻ ഉള്ളതാ.അമ്മ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലേ?അഹ് പിന്നെ അഹ് ബെൽ ഐക്കൺ ഇല്ലേ അതും കൂടെ പ്രെസ്സ് ചെയ്യണേ?അപ്പോൾ വീഡിയോ പോസ്റ്റ് ചെയുമ്പോൾ തന്നെ അമ്മയ്ക്കു കാണാൻ പറ്റും.അപ്പോൾ ശെരി അമ്മേ......*************************************************എന്താ സുധർമ്മേ കുഞ്ഞിന്റെ വിശേഷം?കണ്ടോ നീ ?മിടുക്കി ആയിട്ടു ഇരിയ്ക്കുന്നോ?അതിനു ഞാൻ കണ്ടില്ല അവൻ അവിടെ എന്തോ യൂട്യൂബില് ഇടാൻ വീഡിയോ എടുക്കുവത്രെ.യൂട്യൂബിലോ ?കുഞ്ഞിന്റെ വീഡിയോ എന്തി