Aksharathalukal

Aksharathalukal

സ്വന്തം തറവാട് 58

സ്വന്തം തറവാട് 58

4.8
7.4 K
Thriller
Summary

\"നമ്മുടെ  ചേച്ചിയെ ദ്രോഹിച്ച അയാൾ അനുഭവിച്ച് മരിക്കണം...അതിനുള്ള മരുന്ന് എന്നെ കൂട്ടുകാരി തരും...  അത് ഇന്ന് രാത്രി പാലിൽചേർത്ത് കൊടുത്താൽ അയാൾ പിന്നെ ചെയ്യുന്നത് എന്താണെന്ന് അയാൾക്കുപോലും അറിയില്ല...  അയാളുടെ മൈന്റുതന്നെ മാറും...  അതോടെ അയാളാരാണെന്നോ എന്താണെന്നോ അയാൾക്കോർമ്മകാണില്ല... അങ്ങനെ അയാൾ നരകിക്കണം...  അതെനിക്ക് കാണണം... ആർക്കുമൊരു സംശയവും തോന്നുകയുമില്ല... \"\"ചേച്ചിയപ്പോൾ തിരുമാനിച്ചോ എല്ലാം... \"\"തീരുമാനിച്ചു... എല്ലാം ചെയ്തിട്ട് ഇത്രയുംകാലം നമ്മളെ വിഡ്ഢിവേഷം കെട്ടിച്ച അയാളെ ഞാനീ വെറുതെ വിടണോ... സത്യമാണ് ഇത്രയുംകാലം തന്റെ എല്ലാമാണ് അയാളെന്