Aksharathalukal

Aksharathalukal

പ്രണയിനി -last part

പ്രണയിനി -last part

4.6
1.1 K
Love Thriller Drama Others
Summary

*😍💗പ്രണയിനി 😞*                              *PART : 7️⃣**✍️FHK👑*-_-_-_-_-_-_-_-_-_-_-_-_\"നടക്കഡീ..... എന്ന് പറഞ്ഞോണ്ട് അനിക്ക അവളെ വലിച്ചോണ്ട് പോയതും ഡോക്ടർ സാർ അവളെ പരിശോദിച്ച ഡോക്ടർനോട്‌ കാര്യം ചോദിച്ചതും. ഡോക്ടർ പറഞ്ഞത് കേട്ട് ആകെ തളരുന്നതു പോലെ തോന്നി. അനു ഒന്നും മിണ്ടിയില്ല വീട്ടിൽ ഒരു റൂമിൽ ഒരു മൂലയിൽ ചാരിഇരുന്ന് കരയും. അജു ആണേൽ ഇത് കേട്ട ഉടനെ പഠിപ്പിനു വേണ്ടി എന്ന് പറഞ്ഞു ചൈനയിലേക്ക് പോയി. ആരും ആശ്വസിപ്പിക്കാൻ ഇല്ലാതെ ആകെ തളർന്നു പോയി. 2മാസം അങ്ങനെ തുടർന്നുപോയി. പെട്ടെന്ന് ഒരു ദിവസം ഉപ്പ വന്നു നാളെ നിന്റെ കല്യാണം ആണെന്ന് പറഞ്ഞതും മനസ്സ് തളർന്ന അവൾ പൂർണ