Aksharathalukal

Aksharathalukal

പാർവതി ശിവദേവം - 55

പാർവതി ശിവദേവം - 55

4.7
5.2 K
Fantasy Love Others Suspense
Summary

Part -55   "ഇനി മേലാൽ എന്റെ റൂമിൽ കയറി പോവരുത്." അവൻ ദേഷ്യത്തോടെ പറഞ്ഞു കബോർഡിൽ നിന്നും ഡ്രസ്സ് എടുത്തു ബാത്ത് റൂമിലേക്ക് കയറി .   "ഹോ... പിന്നെ... താൻ എന്നേ അങ്ങനെ പേടിപ്പിക്കാൻ ഒന്നും നോക്കണ്ട. ഞാൻ എനിക്ക് ഇഷ്ടമുള്ളപ്പോഴൊക്കെ  ഈ മുറിയിൽ കയറും.. അതിന് എനിക്ക് നിങ്ങളുടെ അനുവാദം ഒന്നും വേണ്ട "     അവൾ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് പുറത്തേക്കോടി. ശിവ അവൾക്കു പിന്നാലെ ഓടാൻ നിന്നെങ്കിലും പാർവണ അപ്പോഴേക്കും ഓടി താഴെ എത്തിയിരുന്നു .   __________________________________________     രാവിലെ ദേവയും, ശിവയും ഭക്ഷണം കഴിക്കുകയാണ്. പാർവണയും രേവതിയും അവർക്ക് ഭക്ഷണം വിളമ്പി കൊടു