*Fantasy Thriller* Part-11 {പാരിസ്} പ്രശസ്തമായ ബിസിനസ് മാനിന്റെ വീട്ടിലേ കാളിങ് ബെൽ മുഴങ്ങി..... ഒരു പരിഷ്ക്കാരിയായ സ്ത്രീ വന്നു ആ വീടിന്റെ വാതിൽ തുറന്നു... അവിടെ എങ്ങും ആരെയും കാണാതെയായതും തിരിച്ചു വീട്ടിൽ കേറാൻ പോയതും പെട്ടന്നാണ് കണ്മുന്നിൽ ഒരു പെട്ടി കണ്ടത്.... അതിൽ \"\"*Darling For You*\"\"എന്നും വലിപ്പത്തിൽ എഴുതിയിട്ടുണ്ട്..... ആ പെട്ടി അവർ സെർവെന്റ്സിനെ കൊണ്ട് അകത്തേക്ക് എടുത്ത് വെപ്പിച്ചു...... അവർ ആ ബോക്സ് തുറന്ന് നോക്കിയതും അതിലെ കാഴ്ച കണ്ട് അവർ അലറി നിലവിളിച്ചു......... ആ നിലവിളി ശബ്ദം കേട്ട് എല്ലാവരും അവരുടെ അടുത്തേക്ക് ഓടി വന്നു...... എല്ലാവരും നോക്കുമ്പോൾ ആ സ്ത്രീ സോഫയിൽ തളർന്ന