Aksharathalukal

Aksharathalukal

പ്രണയം 💔 -15

പ്രണയം 💔 -15

4.5
1.2 K
Love Classics
Summary

\"\" മോളേ ............ \"\"പുറത്ത്  നിന്നും അരുന്ധതിയുടെ  വിളി  വന്നതും  ബാത്‌റൂമിൽ  നിന്നും  അവൾ  ഇറങ്ങി  വാതിൽ  തുറന്നു . കൈയിൽ  ഒരു   സാരിയും  കൊണ്ട്  നിൽക്കുന്നവരെ  അവൾ  സംശയത്തോടെ  നോക്കി .\"\" എന്താ  അമ്മേ........ \"\"\"\" ഇത്  മോൾക്ക്  വേണ്ടി   വാങ്ങിയതാ.......... ഇന്ന്  വൈകിട്ട്  അമ്പലത്തിൽ  പോകുന്നുണ്ട്  എല്ലാവരും . മോളും  വരണം . \"\"\"\" എനിക്ക്  സാരി  ഉടുക്കാൻ  അറിയില്ലല്ലോ  അമ്മേ....... \"\"🥲\"\" അതിനെന്താ  ഞാൻ  ഉടുപ്പിച്ചു  തരാം......... ഇതാ  ബ്ലൗസ്  മോൾ  ഇതിട്ടിട്ട്  നിക്ക് . പാകം   ആകുമൊന്ന്  അറിയില്ല . \"\"ചിരിച്ചു  കൊണ്ടവൾ  അവരുടെ  കൈയ