നിന്റെ വരികളെ പ്രണയിച്ചവൾ...നിന്റെ സ്വരങ്ങളെ അറിഞ്ഞവൾ ....നിന്റെ സ്വപ്നങ്ങളെ സ്നേഹിച്ചവൾനിനക്കായൊരു സ്വർഗ്ഗം തീർത്തവൾ...നിന്റെ ഒരു വാക്കിൽ തകർന്നു വീണവൾ.....എങ്ങോട്ടെന്നറിയാതെ അവളിറങ്ങി നടന്നു...പ്രണയത്തിൻ വേദനയിൽ കരയുവാൻ കണ്ണുനീർ തുള്ളി പോലുമില്ലാതെ ......ഇനിയേത് ലോകം ...!!അമ്മയാം ഗംഗയെ തേടിയവൾ! ആ പ്രാണൻ അമ്മ തൻ മടികളിൽ....അവരൊന്നിച്ചൊഴുകി...മഹാദേവൻ തൻ ശിരസ്സിലായവർക്കഭയം....ഒരു നിമിഷത്തിൽ മാഞ്ഞു പോയവൾ!!! ✍️ രേവതി വിജയൻ