𝗥𝗲𝗮𝗱 𝗼𝗻 𝘆𝗼𝘂𝗿 𝗼𝘄𝗻 𝗿𝗶𝘀𝗸!!!🔞 ഭാഗം 13 \'\'രണ്ടും വണ്ടിയിൽ കയറുന്നോ അതോ ഞാൻ ഇതിൽനിന്ന് ഇറങ്ങണോ........\'\' ശിവയുടെ ശബ്ദം കേട്ടപാതി ദേവു ഓടിച്ചെന്ന് കാറിന്റെ ഡോർതുറന്നതും ഫ്രണ്ടിലുള്ള ശിവയുടെ ഓർമ്മയിൽ അവൾ ആ ഡോർ അടച്ച് ബാക്ക് സീറ്റിൽ ചെന്നിരുന്നു..... അവളുടെ കോപ്രായം കണ്ട് ചിരി കടിച്ചുപിടിച്ച് വന്ന അഭി കോഡ്രൈവർ സീറ്റിൽ ഇരിക്കുന്നതിന് മുമ്പേ ബാക്ക് സീറ്റിൽ ദേവുവിനെ കണ്ട് ചുണ്ടുചുളുക്കിയ അരുൺ ഫ്രണ്ടിലേക്ക് വന്നിരുന്നിരുന്നു.... അഭിയുടെ മുഖഭാവം മാറുന്നത് കാണാത്തത് പോലെ അരുൺ ഫോണിലേക്ക് നൂഴ്ന്നു......... ബാക്ക്ഡോറ് വലിച്ചടയുന്ന ശബ്ദം കേട്ടതും അരുൺ ചിരിയോടെ നോക്കിയത് നേ