Hey...... ❤️ ഇടവേളയ്ക്കു ശേഷം ഞാൻ വന്നിരിക്കുന്നു guyzzz😌😌😌 hosptl duty ond xam aayirnnu. Athan late aayath. പാർട്ട് -58ഒരാഴ്ചത്തെ ആശുപത്രിവാസം കഴിഞ്ഞ് അമ്മുവിനെ വീട്ടിലേക്കു മാറ്റി. കയ്യിലെ മുറിവൊക്കെ ഉണങ്ങി തുടങ്ങി. ഇപ്പോ പുള്ളിക്കാരി കോളേജിലേക്ക് പോയി തുടങ്ങി. ഇതിനിടയിൽ അച്ചു അവന്റെ ഇഷ്ടം എല്ലാവരെയും അറിയിച്ചു. ഇത് കേൾക്കണ്ട താമസം രണ്ടുവീട്ടുകാരും സമ്മതം മൂളി. കല്യാണം ഇപ്പോഴല്ല കേട്ടോ......😌( ശേഷം സ്‌ക്രീനിൽ....... Flashback 😜) 📞📞📞📞🔊🔊🔊🔊ലെ കണ്ണൻ : അച്ചു ആണല്ലോഅച്ചു : അളിയാകണ്ണൻ : എന്താ അളിയാഅച്ചു : ഡാ എനിക്ക് നിന്നെ ഒന്ന് കാണണം.സീരിയസ് ആ