Aksharathalukal

Aksharathalukal

ഏകാകിനി

ഏകാകിനി

4
320
Love Fantasy Drama
Summary

നർമ്മം പോൽ മന്ദസ്മിതം തൂകി ഓർമ്മകൾ,മർമ്മം മറന്നന്ന് ഞാൻ ഏറ്റ സൗഖ്യങ്ങൾ.ഇന്നലെ ഒരു പുലരി ആയിരം കനവോതി,അവൾ തൻ മാറിൽ വിരിഞ്ഞ മോഹങ്ങളിൽ,കരം തൊട്ട സൗഖ്യങ്ങൾ കരൾ വിട്ട മോഹങ്ങൾ,കാരണം കേളാതെ കാത്ത സ്നേഹങ്ങൾ.ആദ്യാവസരം സൗമ്യമായ് തന്നെ,ഉദ്യമം ഒന്നായി പലതിലേക്കെത്തിആശിച്ച ചന്ദ്രിക ചുമലിലും പൂത്തു,ചുരന്ന താരാട്ടുകൾ ഉറക്കം കെടുത്തി,കണ്ടും കാണാതെയും പലതായി ചിന്ത,ദൂരങ്ങളിൽ പോലും കൈകൾ തലോടി,കൺചിമ്മും മാത്രകൾ നെഞ്ചിൽ മിടിപ്പായി,ഓടിയെത്തുന്ന ഓർമകൾ ചിരിയായ്.പതിയെ ദൂരങ്ങളിൽ ദൂരങ്ങൾ പൂത്തു,കണ്ണോട് കണ്ണിലും സ്വപ്നങ്ങൾ വിണ്ടു.വിയോചിപ്പും അൽപ്പം വിഷാദവും ചേർത്തു,സം