Aksharathalukal

Aksharathalukal

നിന്റെ കൂടെ 

നിന്റെ കൂടെ 

4.6
332
Love
Summary

സ്നേഹത്തിൻ വിത്തുകൾ പാകി നീ..ഏതോ സ്വപ്നത്തിൻ താഴ്വരയിൽ പ്രണയത്താലവിടം പ്രകാശമയം ..ആനന്ദത്താലെൻ മനം നിറഞ്ഞിടും...ഈ നിമിഷമൊരിക്കലും മായാതിരുന്നെങ്കിൽ....നിൻ പ്രണയതന്ത്രങ്ങളെൻ ഹൃദയഗീതങ്ങളായി...ആ സ്വരങ്ങളെൻ കാതുകളിൽ!മയിലായ് നൃത്തമാടി...എങ്ങു നിന്നോ ഒഴുകി വന്നൊരാ കിനാവിനോ ചിറകു മുളപ്പിച്ചു.......പച്ചപ്പട്ടു വിരിച്ച പുൽമേടുകളിൽ നാം രണ്ടിണക്കുരുവികളായി പാറിപ്പറന്നു.....നിന്റെ മിഴികളെൻ മിഴികളിൽ ഇടഞ്ഞു,കഥകൾ  മൊഴിഞ്ഞു....