Aksharathalukal

Aksharathalukal

നാം രണ്ടക്ഷരങ്ങളിൽ

നാം രണ്ടക്ഷരങ്ങളിൽ

5
300
Love
Summary

ഇച്ചാ... ഇച്ചാ....എന്താടി പെണ്ണെ....ദൂരെ കടൽപരപ്പിലെ ഓളങ്ങളിൽ മുങ്ങിയും പൊങ്ങിയും പോകുന്ന വള്ളങ്ങളെ നോക്കികൊണ്ട്‌ ഇഷാൻ വിളികേട്ടു.ഇച്ചാ... ഇച്ചന് ഏറ്റവും ഇഷ്ടം ആരെയാ.....അവൻ തിരിഞ്ഞു അവനെ നോക്കിയിരിക്കുന്ന സോഫിയെ നോക്കി.സായാഹ്നത്തിന്റെ അരുണിമ അവളുടെ കവിളുകളെ കൂടുതൽ ചുവപ്പിച്ചിരുന്നു. അഴിച്ചിട്ട മുടികൾ ഇളങ്കാറ്റിൽ പാറിപ്പറക്കുന്നു.പച്ച കരയുള്ള ആ പുടവ അവളുടെ സൗന്ദര്യം ഇരട്ടിയാക്കി.പറ ഇച്ചാ...നീയല്ലാതെ പിന്നെ വേറെയാരാടി പെണ്ണെ. അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.എത്ര ഇഷ്ടം.... അവൾ വീണ്ടും ആ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.അതിപ്പോ ചിലതൊന്നിനും വിലയിടാൻ