Part 50 ✒️ Ayisha nidha പറയാം ഇനിയും നിന്നോട് മറച്ച് വെക്കുന്നത് ശെരിയല്ലല്ലോ.... (അങ്കിൾ) അങ്കിൾ പറയുന്നത് കേൾക്കാൻ വേണ്ടി ഞാൻ എന്റെ ദൃഷ്ടി അങ്കിളിലേക്ക് പായിച്ചു. ശെരിക്ക് ഇത് ഞാൻ പറയുന്നതിലും നല്ലത് നിന്റെ അമ്മ പറയുന്നതാ... പറഞ്ഞ് കൊടുക്കടി (അങ്കിൾ) എന്തോക്കെ പറഞ്ഞാലും അവൾ എന്റെ പെങ്ങളായി വരുംന്ന് പറയരുത് (കാർത്തി) അല്ലേലും ആ നശിച്ചവൾ ഒന്നും നിന്റെ പെങ്ങളായി വരില്ല😏. ആന്റി അത് പറഞ്ഞ് തീർന്നതും അങ്കിൾന്റെ കൈ ആന്റിടെ മുഖത്ത് വീണിരുന്നു. ഇനി ന്റെ കുട്ടിയെ കുറിച്ച് നീ മിണ്ടരുത്.😡 (അങ്കിൾ) അതെന്താ... അവൾ നിന്റെ പെങ