Aksharathalukal

Aksharathalukal

ചക്കു...

ചക്കു...

5
404
Love
Summary

കോരിച്ചൊരിയുന്ന മഴയിലും അവൾ ആ റോഡിൽ തന്നെ നിലയുറപ്പിച്ചു...തിരിഞ്ഞു നടക്കുമ്പോൾ ആ പേമാരി എൻറെ കവിളുകളിൽ നിന്നും അവളുടെ ചുംബനങ്ങൾ മായിച്ചു കളഞ്ഞു...ഇനി ഒരിക്കലും ആർക്കും സമ്മാനിക്കാൻ കഴിയാത്ത വിധം ചുംബനങ്ങൾ ബാക്കി വച്ച എന്റെ ചുണ്ടുകൾ ആ മഴയിൽ മരവിച്ചു തുടങ്ങി... തിരിഞ്ഞ് നോക്കാൻ പോലും കഴിയാത്ത ഞാൻ എന്റെ വ്യക്തിത്വത്തിൽ ലജ്ജിച്ചു... ശബ്ദം പുറത്ത് വരാതെ ഞാൻ അലറി കരഞ്ഞു, കണ്ണുനീർ അറിയിക്കാതെ മഴ എന്നെ നനച്ചുകൊണ്ടിരുന്നു.... അവൾ ചെറുപ്പം മുതലേ ഒരു നല്ല നടി ആയിരുന്നു. എപ്പോഴും ആഹ്ലാദിച്ചുകഴിയുന്ന ഒരു പെണ്കുട്ടിയുടെ ഭാഗം അഭിനയിച്ചുകൊണ്ട് അവൾ എല്ലാവരെയും വ