Aksharathalukal

Aksharathalukal

റൂഹ് 🥀

റൂഹ് 🥀

4.6
492
Love Classics Others
Summary

റൂഹ് 🥀Jubi navas ✍️____________________________________©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn\'t be used in full or part without the creator jubii prior permission.______________________________________ഞാൻ പ്ലസ് വൺന് പഠിക്കുന്ന സമയം ആയിരുന്നു  ഇഷ്ടം ആണെന്നും പറഞ്ഞവൻ പിന്നാലെ വരാൻ തുടങ്ങിയെ..ഡിസംബർ മാസം ക്രിസ്തുമസ് പരീക്ഷയുടെ സമയത്ത് ആയിരുന്നു ആദ്യമായി ഈ കാര്യം അറിയുന്നേ തന്നെ .. അറിഞ്ഞ നിമിഷം തൊട്ട് പേടി കൊണ്ട് ഞാനാകെ വിറക്കാൻ തുടങ്ങി... ഹിന്ദി exm ആയത് കൊണ്ട് exm ന് കോട്ടം തട്ടിയില്ല ഫിസിക്സൊ കെമിസ്ട്രിയോ ആയിരുന്നേൽ തീർന്നേനെ...ഡീ നിന്നെ ഒരു ചെക്കൻ നോക്കുന്നുണ്ട് അവന്ക് നിന്നെ ഭയകര ഇഷ്ടം ആണ്... ഇന്ന് exm കഴിഞ്ഞു പോവുമ്പോ ആ ആൽമരത്തിന്റെ അവിടെ അ