എടോ...ഒന്ന് കാണാൻതോന്നുന്നു...വെറുതെ കുറച്ചുനേരംആ മുഖത്ത്നോക്കിയിരിക്കണം...ഇഷ്ടമില്ലാത്ത കാര്യങ്ങൾപറഞ്ഞു വാശിപിടിക്കണം...അതിന്റെ പേരിൽവഴക്ക് കൂടണം...അവസാനം നിനക്ക്മുമ്പിൽ സ്നേഹംകൊണ്ട് തോൽക്കണം...നിന്റെ സ്നേഹംമുഴുവനുംഅനുഭവിക്കണം...വല്ല ചാൻസും ഉണ്ടോടോഒരുപാടൊന്നുംകാത്തിരിക്കാൻ വയ്യടോ...