Aksharathalukal

Aksharathalukal

അവിചാരിതം..💚

അവിചാരിതം..💚

5
314
Drama Love
Summary

\" അമ്മേ.. എന്റെ നീല ചുരിദാർ എന്തെ.. അലമാരെലില്ലല്ലോ.. ഇത് മുഴുവൻ ഞാൻ തപ്പി.. \"\" എടി.. ആാാ താഴത്തെ തട്ടിലുണ്ട്.. \"അടുക്കളയിൽ നിന്നും അമ്മ സംഗീത വിളിച്ചു പറയുന്നത് കേട്ടതും മുട്ടു കുത്തി താഴെ തട്ടില് പരതാൻ തുടങ്ങി സ്മൃതി..\" ഇതിലില്ലമ്മേ.. \"\" എന്നാ മുകളിൽ കാണുടി.. \"\"ഒന്ന് വന്നു എടുത്ത് തരുനുണ്ടോ.. ഇവിടെ എങ്ങും ഇല്ലാ..\"\" വരുന്നെടി.. കിടന്ന് അലക്കണ്ട.. \"അവളുടെ അലർച്ച ഉയർന്നതും സ്ലാബ് തുടച തുണിയും വിരിച്ചിട്ട് സംഗീത സ്മൃതിയുടെ മുറിയിലേക്ക് ചെന്നു..\" മണി പത്ത് ആകണ്.. നിന്റെ കുളി പോലും ഇതുവരെ കഴിഞ്ഞില്ലെടി.. \"ചെന്ന പാടെ കട്ടിലിൽ ഇരിക്കുന്നവളോട് തിരക്കുമ്പോളാണ് ആ മുറിയുടെ കോല