Aksharathalukal

Aksharathalukal

ആദ്യ പ്രണയം 💝-2

ആദ്യ പ്രണയം 💝-2

4.2
1.1 K
Love
Summary

       ഈ അമ്മയ്ക്ക് ഇതെന്താ പറ്റിയേ.. ആ ചെക്കൻ എവിടെ എങ്കിലും നിന്ന് പഠിച്ചോളില്ലേ.. എന്നാലും ആ ചെക്കൻ ഏതാ? ചെറുപ്പത്തിൽ കണ്ടൊരു ഓർമ്മ പോലും കിട്ടണിലല്ലോ.... 🥴 എങ്ങനെ ഓർമ്മ കിട്ടാനാ,അച്ഛൻ ദുബായിക്ക് പോയപ്പോ ഈ വീട് എടുത്ത് ഇങ്ങോട്ടേക്ക് വന്നു. അന്നെനിക്ക് അഞ്ചോ ആറോ വയസ്സായിരുന്നു എന്ന് തോന്നുന്നു.. എന്തെങ്കിലുമാവട്ടെ വരുമ്പോ നോക്കാം 😌    അങ്ങനെ ഓരോന്ന് ആലോചിച്ചിരുന്നപ്പോഴാണ് മുറ്റത്തേക്ക് ഒരു കാർ വന്ന് നിന്നത്.. ( ആ സാരി ഉടുത്തതായിരിക്കും കുഞ്ഞമ്മായി മറ്റേത് വല്യച്ചൻ ആയിരിക്കും,അവൻ എവിടെ? 🧐)       \"ദേവു...... ദേ അവർ എത്തി \" \"ആം... ദാ വരുന്നു..\"അവൾ പടി