Aksharathalukal

Aksharathalukal

തന്റേടി 🔥

തന്റേടി 🔥

5
279
Others
Summary

          മറ്റുള്ളവർക്ക് വേണ്ടി ഓരോന്നും ചെയ്യുമ്പോൾ അവൾ നല്ലവളും എനിക്ക് വേണ്ടി ഓരോന്നും ചെയ്യുമ്പോൾ ഞാൻ തന്റേടിയും സ്വാർത്ഥയുമായി  മാറുന്നുവെങ്കിൽ തന്റേടി എന്ന പേരിൽ അറിയപ്പെടാൻ ആണ് എനിക്കിഷ്ടം....