Aksharathalukal

Aksharathalukal

ലിപി

ലിപി

5
185
Love
Summary

ഗോവിചേട്ടൻഗ്രന്ഥശാലയിൽ ജോലി. ചുറ്റിനും നിറയെആ കണ്ണുകൾ മങ്ങിപഴകി ഇരുന്നില്ല. നിർത്താൻ സാധ്യമല്ല എന്നതു വാസ്തവം.ആരായാലും  മനസറിഞ്ഞു ഒന്ന് ചിരിച്ചു പോകും.കാലത്ത്  ലൈബ്രറിയിൽ പോകും.       ഒരു ദിവസം  ധാരാളം  ഫോൺ കോളുകൾക്ക് കാതുകൊടുക്കുന്നവൾധാരാളം കോളുകൾ  പുസ്‌തകലോകത്ത് നിധി തേടി പോകാന്നുള്ള ആകാംഷയിൽഹലോ...ഹലോ... ഇത്  കണ്ണൻ  ആണേയ്..പുസ്‌തകം കിട്ടുവോ...   ... ഇപ്പോൾ...എന്റെ കാലിനു സുഖമിലാരുന്നു.. ഇവിടെ ആണേൽ വന്നു വാങ്ങാനും ആരൂല്യ...വിലാസം  ഉള്ളിടത്ത് അല്ലെ. ഇതു   അമ്പലത്തിന്റെ പുറകിൽ ആണലോ . ഞാൻപിന്നെന്താ ശരി..ആയിക്കോട്ടേയ്യ്... അവൾ ഒന്ന് തലയാട