Aksharathalukal

Aksharathalukal

❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം ഭാഗം 17❤️

❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം ഭാഗം 17❤️

4.6
2.3 K
Love Others
Summary

" ശരിയാവും ജോൺ ഇച്ചായാ..അപ്പോ ശിഖയും വിഷ്ണുവും ആയുള്ള വിവാഹം നമ്മളുടെ വിവാഹത്തിന്റെ ഒപ്പമാണോ ഉണ്ടാകുക..." അവിടേക്ക് വന്ന മാളു പറഞ്ഞതുകേട്ട് മൂവരും ഞെട്ടി.....തുടർന്ന് വായിക്കുക..."നീ എന്താ ഇവിടെ..." തന്റെയുള്ളിലെ പതർച്ച മാറ്റിവെച്ചുകൊണ്ട്  ജോൺ ചോദിച്ചു..."എന്റെ കൂട്ടുകാരനും പിന്നെ കളക്ടറും ഇവിടെയല്ലേ ഉള്ളത്.. ഇവരെ കാണാൻ വേണ്ടിയാ വന്നത്..." മാളു പറഞ്ഞതും മൂവരുടേയും മനസിൽ വിഷമം തോന്നിയെങ്കിലും അവർ ആ വിഷമം അവരുടെയുള്ളിൽ തന്നെ വെച്ചുകൊണ്ട് അവളോട് ചിരിച്ചു സംസാരിച്ചു ....എന്തോ ഓർത്തതുപോലെ മാളു അവന്റെ മുന്നിൽ വന്നു നിന്നു..."എന്താ... എന്നെ ഇങ്ങനെ നോക്കുന്നത് " ജോൺ അവള