Aksharathalukal

Aksharathalukal

കണ്ണീർ കായൽ

കണ്ണീർ കായൽ

4.3
207
Drama
Summary

ആഴങ്ങളിൽ അലകളൊടുങ്ങിപുഞ്ചിരികൾ കണ്ണുനീരിലാഴ്ന്നു;വിടപറഞ്ഞു പിരിഞ്ഞകന്നുതീരങ്ങൾ മൗനങ്ങൾ പൂണ്ടു.ഒന്ന് പിടയുവാനാവാതെകുഞ്ഞിളം പൈതങ്ങൾ...നാളത്തെ വർണ വസന്തങ്ങൾ ഞെട്ടറ്റുവീണു പൊലിഞ്ഞു.മോഹങ്ങൾ തകർന്നവർ സ്വപ്നങ്ങൾ വീണുടഞ്ഞവർ,ആഘോഷവേളകളും കണ്ണീർക്കയങ്ങളായ്.നഷ്ടങ്ങളിൽ ആർക്ക് ചേതംനികത്താൻ കഴിയാത്ത നഷ്‍ടം ഒരോ കുടുംബങ്ങൾക്കും ;ഭരണകൂടമിനിയെങ്കിലുംകണ്ണൊന്നു തുറന്നീടുമോ?നിലാപക്ഷി ❤️