Aksharathalukal

Aksharathalukal

കെട്ടിപ്പിടുത്തം... 🫂

കെട്ടിപ്പിടുത്തം... 🫂

4.1
700
Love
Summary

ആ മാറിൽ ഒന്ന് തല വെക്കണം..രണ്ടുകൈകൊണ്ടും ചുറ്റി ആ ശരീരത്തെ കെട്ടിപുണരണം...കല്ലുപോലത്തെ ആ ഹൃദയം തൊട്ട് മൃദുവാക്കണം... എത്ര നാളായി കാത്തിരിക്കുന്നു...കാത്തിരിപ്പിന്റെ ആഴം കൂടൂന്നതിനൊപ്പം ആ സ്വപ്നം ഏറെ മധുരമേറിടുന്നു...ഇനിയും കാത്തിരിക്കാംഎത്ര നാൾ വേണമെങ്കിലും...എന്നാലും അദ്ദേഹത്തിന്റെ പ്രിയപെട്ടവർ അദ്ദേഹത്തിന്റെ ആലിംഗനങ്ങളും സാമിപ്യങ്ങളും നേടുന്നത് കാണുമ്പോൾ കൊതിയും ഒപ്പം അസൂയയും തോന്നാറുണ്ട്ആ നെഞ്ചം എന്റേതാവണം, ആ മനസ്സ് എനിക്കുള്ളതാണ് ആ നെഞ്ചിൽ തല ചായ്ച്ച്, മിടിപ്പുകൾ എണ്ണി, വിയർപ്പ് പുരണ്ട്അങ്ങനെ കിടക്കണം...ഓർക്കുമ്പോൾ കാത്തിരിക്കാൻ വയ്യ...