Aksharathalukal

Aksharathalukal

കറുമ്പി 2

കറുമ്പി 2

3.8
1.1 K
Love
Summary

കറുമ്പി 🖤       അവൾ ഉദ്ദേശിച്ച ആളായിരുന്നില്ല കയറി വന്നത് അതിൽ അവൾക്ക് ആശ്വാസം തോന്നി.... അതിനു ശേഷം ഒരുപാട് പേഷൻറ്സ് ഉണ്ടായിരുന്നു... പന്ത്രണ്ടു മണി വരെയാണ് അവളുടെ ഓ. പി.....      "കഴിഞ്ഞോ രാജിയേച്ചി.... "പന്ത്രണ്ടു മണിയായപ്പോൾ അവൾ ചോദിച്ചു.  "എം...... കഴിഞ്ഞു... പിന്നെ തിരക്ക് കഴിയുമ്പോൾ dr ശങ്കർ കാണണം എന്ന് പറഞ്ഞിരുന്നു.. "രാജി പറഞ്ഞു.  "എനിക്ക് ഇപ്പോൾ ഋതുവിനെ കാണണം ഒഴിവില്ല രാജിയേച്ചി തന്നെ ശങ്കറിനോട് പറഞ്ഞേക്ക്.... എനിക്ക് ഒന്നുമില്ല അയാളോട് പറയാനായി... "കാത്തു താല്പര്യമില്ലാതെ പറഞ്ഞു..  "dr. ഋതിക ക്യാന്റീനിൽ വെയിറ്റ് ചെയുന്നുണ്ട്..... "(