Aksharathalukal

Aksharathalukal

ലക്ഷ്യം

ലക്ഷ്യം

4.3
681
Detective Inspirational
Summary

കാലങ്ങൾ മാഞ്ഞുപോയിക്കൊണ്ടിരിക്കുന്നു. പേടികൾ എന്നെ വേട്ടയാടുന്നു. എന്റെ സ്വപ്നങ്ങൾ എനിക്ക് യഥാർത്ഥ്യം ആക്കാൻ പറ്റുമോ?എന്റെ സ്വപ്നങ്ങളെ ഉപേക്ഷിക്കണോ? അല്ലെങ്കിൽ ഒരു ആഗ്രഹമില്ലാത്ത ഒന്നും ചിന്തിക്കാൻ ആകാത്ത പാവ കുഞ്ഞിനെ പോലെ ഒന്നും മിണ്ടാതെ ഇരിക്കണം? എന്റെ മനസ്സിലെ ചേദിയ്യങ്ങൾ ഇതൊക്കെത്തന്നെ ആയിരുന്നു. ഇനിക്ക് അതിനുള്ള ഉത്തരം കിട്ടി. അതിനെ നേരിടാനുള്ള ശക്തിയും ബുദ്ധിയും ഉണ്ടെങ്കിൽ എന്തിനെയും നേരിടാൻ പറ്റും എന്ന് ഞാൻ പഠിച്ച പാഠമാണ് എന്റെ ഉത്തരം എന്തിനാണ് സ്വന്തം സ്വപ്നം നേടാൻ വേണ്ടി പരിശ്രമിക്കുന്നതിനു പകരം പേടിക്കുന്നത് ഇതും ഞാൻ പഠിച്ച എന്റ