Aksharathalukal

Aksharathalukal

ആങ്ങളയും പെങ്ങളും തമ്മിലുള്ള സ്നേഹം

ആങ്ങളയും പെങ്ങളും തമ്മിലുള്ള സ്നേഹം

5
1 K
Love Comedy
Summary

ഒരു ആങ്ങളയും പെങ്ങളും തമ്മിലുള്ള സ്നേഹത്തെ ഒരു കൂട്ടുക്കാർക്കും തരാൻപറ്റുകയില്ല ...ആങ്ങളയും പെങ്ങളും തമ്മിൽ തമ്മി തല്ലു്ലു മ്പേൾ ആണ് ആ സ്നേഹംഒരു എതാർത്ത സ്നേഹമാവുന്നത്.ഇങ്ങനെ പറയുമ്പോൾ രണ്ടു ഇടികെടുക്കാൻ തോന്നും =😂😂 =നന്മൾ ആരാ മോതൽ 😏പക്ഷേ ആ സ്നേഹത്തെ തേൽ പിക്കാൻ ഒരു കൂട്ടുക്കാർക്കും പട്ടില്ല. അത്രക്കും ഇഷ്ടമാണ് ആ സ്നേഹം. ഇത്ര ഇത തല്ലു കൂടിയാലും എനിക്കു അവനെ വയകര ഇഷ്ടമാണ്♥️♥️നേഹ ഫാത്തിമ്മ - 5