Aksharathalukal

Aksharathalukal

കനൽ

കനൽ

5
454
Others
Summary

ഇനിയും കരയാൻ വയ്യെന്റെ ഹൃദയമേചിതറിതെറിച്ച  ചിന്തകളിലെപ്പോഴുംഎരിയുന്ന കനലായി ഞാൻമാത്രം.ഞാൻ   നനഞ്ഞെങ്കിലോയെന്ന  ആധിയിൽനീയൊരിക്കലും പെയ്യാതെ പോവരുതേഎനിക്കായ്  എന്നും നീ മാത്രം.ഈ കനലിൽ എരിയാൻവിധിക്കപ്പെട്ടവൾ ഞാൻ!