Aksharathalukal

Aksharathalukal

THE SECRET-12

THE SECRET-12

4.8
1.4 K
Drama Suspense Thriller
Summary

PART-12 ✍️MIRACLE GIRLL "അതിനു ശേഷം ഒരു തവണ അവളെ ഞാൻ കണ്ടു... അതും എന്റെ പിറന്നാളിന്റെ അന്ന്..." " ഹോ.. എവിടെ വെച്ച്? " ജെന്നി ചോദിച്ചു. അവൾ ചോദിച്ചത് കേട്ട് അമീറ ഒരു നെടുവീർപ്പിട്ട് കൊണ്ട് പഴയ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു. " ഞാൻ ആദ്യം അവർക്ക് പണമയച്ച് കൊടുത്തിരുന്നത് മറ്റൊരു അഡ്രെസ്സിൽ നിന്നായിരുന്നല്ലോ.. ആ ദിവസം, ആ അഡ്രെസ്സിലേക്ക് തന്നെ ഒരു കത്ത് വന്നു, സാമുവലിന്റേതായിരുന്നു അത്. അയാളുടെ മകൾക്ക് വയ്യാന്നും, ഉടനെ തന്നെ എന്തോ സർജറി വേണമെന്നും പറഞ്ഞു. അതിന് കുറച്ച് പണത്തിന്റെ സഹായം ചോദിച്ചാ അവർ കത്തയച്ചേ " " എന്നിട്ട്.. നീ പണം അയച്ചു കൊടുത്തില്ലേ? " ജ