Aksharathalukal

Aksharathalukal

ചെമ്പരത്തി 🌺

ചെമ്പരത്തി 🌺

4.5
264
Love
Summary

അത്രമേൽ  പ്രണയിച്ചതുക്കൊണ്ടാവാംനിന്നെ എൻ ചെവിയിൽ ചൂടിയത്നിൻ അഞ്ജിതൾ ചിരിയിലൊരുപൊൻ കിരണം പതിക്കുന്നുയെൻ ഹൃത്തിൽപൂക്കാൻ നിനക്കൊരു വസന്തമോകൊഴിയാനായൊരു വേനലുമില്ലഎല്ലാ ഋതുക്കളേയും തന്റെതാക്കുന്നു നീനീയാണ് സ്വാതന്ത്ര്യത്തിൻ ചിഹ്നംനിന്നെയെൻ ഹൃദയത്തിൽസമർപ്പിച്ചത് കൊണ്ടാവാംലോകമെന്നെ ഭ്രാന്തിയെന്ന് മുദ്രക്കുത്തിയത്എങ്കിലും നിന്നോടുള്ള പ്രണയത്തിൻ       അറ്റമില്ല